
'രക്ഷപ്പെടുത്തണേ എന്ന് ഒരു വിളി കേട്ടു, രക്ഷാപ്രവർത്തകർക്ക് കയറാൻ തന്നെ ബുദ്ധിമുട്ടായിരുന്നു'
അകത്തേത്തറ നടക്കാവിൽ ഗർഡറുകളിൽ വയോധികൻ കുടുങ്ങിയ സംഭവം: രക്ഷപ്പെടുത്തണേ എന്ന് ഒരു വിളി കേട്ടു, പാലം പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം, അല്ലെങ്കിൽ ഇനിയും അപകടം ഉണ്ടാകുമെന്ന് പ്രദേശവാസികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക