കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണൻ ദിന അനുസ്മണ ഫ്ലക്സ് നശിപ്പിച്ചു, ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം, കോടിയേരിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡാണ് മാറി നശിപ്പിച്ചത് Kollam | SFI March | Kodiyeri Balakrishnan