SFI മാർച്ചിലെ ലാത്തിച്ചാർജ്; sfi  പ്രവർത്തകർ അസി.കമ്മീഷണറുടെ കഴുത്തിന് പിടിച്ചെന്ന് പൊലീസ്

SFI മാർച്ചിലെ ലാത്തിച്ചാർജ്; sfi പ്രവർത്തകർ അസി.കമ്മീഷണറുടെ കഴുത്തിന് പിടിച്ചെന്ന് പൊലീസ്

Published : Sep 02, 2026, 10:12 AM IST

SFI മാർച്ചിലെ ലാത്തിച്ചാർജിൽ പ്രതിഷേധം ശക്തമാകുന്നു. കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിന് എസ്എഫ്ഐ പ്രവർത്തകർ പിടിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. ലാത്തി വീശാനുള്ള കാരണം എസ്എഫ്ഐയുടെ പ്രകോപനമെന്നും പൊലീസ്.

02:56ഷാങ് ഹായ് സഹകരണ സംഘടന പ്രവർത്തനം; ഇന്ത്യ എങ്ങനെ സഹകരിക്കുമെന്ന് വിലയിരുത്തും
02:12ഭവനപദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്;വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ കേസ്
03:22ക്രിപ്റ്റോ കറൻസി തട്ടിപ്പ്; സുഭാഷ് ജോർജിനെതിരെ നടപടിയുമായി എനിഗ്മറ്റിക് സ്മൈൽ കമ്പനി
03:42ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാർ ഡാമിന് സാധിക്കുമോ?; വിദഗ്ധ പരിശോധ ആവശ്യമെന്ന് കേരളം
03:06കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചതില്‍ ദുരൂഹത? പരിസരത്ത് നിന്ന് പെട്രോള്‍ കന്നാസ് കണ്ടെത്തി
04:44'ഞങ്ങളുടെ പ്രശ്നം കേൾക്കാൻ ആരും തയാറായിട്ടില്ല'; സമരത്തിൽ പാലക്കാട് മെഡി.കോളേജിലെ ഡോക്ടര്‍മാര്‍
03:34കണ്ണൂര്‍ CPM ഫണ്ട് വിവാദം; പരാതിക്കാരെ പിന്തിരിപ്പിക്കാന്‍ നീക്കം, ഇടപെട്ട് ജില്ലാ നേതാക്കള്‍
02:01അടച്ചിട്ട വീട്ടിൽ നിന്നും 63 വിദേശ മദ്യവും 70 വെടിയുണ്ടകളും കണ്ടെത്തു; വീട്ടുടമസ്ഥൻ പിടിയിൽ
03:43ഗൂഡല്ലൂരിലിറങ്ങിയ നരഭോജി കടുവയെ പിടികൂടാനാകാതെ 12-ാം ദിവസം; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാര്‍