പത്തനംതിട്ട സ്വദേശി ഷിബുവിനെ കാണാതായ സംഭവത്തിൽ കഡാവർ നായകളെ ഉപയോഗിച്ച് പരിശോധ ആരംഭിച്ചു; കുടുംബത്തിന്റെ പരാതിയിലാണ് അന്വേഷണം