
'ക്യാമ്പിൽ നിന്ന് മാറിയേ പറ്റൂ...ഭക്ഷണം ഉണ്ടാക്കാനൊന്നും പറ്റില്ല, ഇവിടെ മുഴുവൻ വെള്ളം കയറി'
ക്യാമ്പിൽ നിന്ന് മാറിയേ പറ്റൂ...ഇവിടെ മുഴുവൻ വെള്ളം കയറി, ഇന്നലെ മാറാൻ പറഞ്ഞതാ, പക്ഷേ വെള്ളത്തിൽ കൂടി നടക്കാനാകാത്തത് കൊണ്ട് ആരും പോയില്ല; ദുരിതക്കയത്തിൽ പാണ്ടനാട്