ശോഭ സുരേന്ദ്രന്‍റെ വരവില്‍ പ്രശാന്ത് ശിവന് അതൃപ്‌തിയോ? പാലക്കാട് പ്രചാരണം തുടങ്ങി ബിജെപി, ചുവരെഴുത്തിന് വരാന്‍ വൈകി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്