1 രൂപ ഷൂ വാങ്ങാൻ കോഴിക്കോട് വന്നത് 20,000 പേര്‍; വന്നത് മംഗലാപുരം മുതൽ തൃശ്ശൂരിൽ നിന്നുവരെ

Share this Video

1 രൂപ നോട്ടിന് ഷൂ എന്ന വാഗ്ദാനത്തെ തുടര്‍ന്ന് കോഴിക്കോട് കട ഉദ്ഘാടനത്തിന് എത്തിയത് 20,000ൽ അധികം പേരെന്ന് പൊലീസ്; വന്നത് മംഗലാപുരം മുതൽ തൃശ്ശൂരിൽ നിന്നുള്ളവര്‍ വരെ, സുരക്ഷ ഒരുക്കാതെ ആൾക്കൂട്ടത്തെ വിളിച്ചു വരുത്തിയതിൽ കേസെടുത്തു Kozhikode | Shoe Shop Inaguration

Related Video