
ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കത്തിച്ചു; ആൺസുഹൃത്ത് പിടിയിൽ
ബെംഗളൂരു തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് ആൺസുഹൃത്ത്; ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ, മാതാവിന്റെ നില അതീവ ഗുരുതരം, ആൺസുഹൃത്ത് ചന്ദ്രുവിനെ അറസ്റ്റ് ചെയ്തുBengaluru |Bengaluru Police | Crime News