കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും, തെറ്റു തിരുത്തൽ ഗൗരവത്തോടെ വേണമെന്നുമുള്ള വിലയിരുത്തലുമായി പിബി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പരാജയം ചര്‍ച്ച ചെയ്തു