റോഡ് അപകടങ്ങൾ പതിവാകുന്നതിനിടെ കുട്ടിയെ കൊണ്ട് അലംഭാവത്തോടെ കാര് ഓടിപ്പിച്ച് അപകടക്കളി; കുട്ടി സ്റ്റിയറിങ് പിടിക്കുന്ന ദൃശ്യം കഴക്കൂട്ടത്ത് നിന്ന്