മാസപ്പടി കേസ് മഞ്ഞുമലയുടെ അറ്റം മാത്രമാണ്,1996 മുതൽ 2026 വരെ പിണറായി നടത്തിയ എല്ലാ ഇടപാടുകളിലും കൈക്കൂലി വാങ്ങിട്ടുണ്ട്, അതിൽ നമ്മുടെ മുൻപിൽ വീണു കിട്ടിയത് മാസപ്പടിയും സിഎംആർഎല്ലുമാണ്: ഷോൺ ജോർജ്