NTPCയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് മരവിപ്പിച്ച് സര്‍ക്കാര്‍; മറ്റ് മാര്‍ഗങ്ങൾ ആലോചിക്കും

Share this Video

NTPCയിൽ നിന്ന് യൂണിറ്റിന് 30 രൂപയ്ക്ക് വെച്ച് 300 മെഗാ വാട്ട് വൈദ്യുതി വാങ്ങുന്ന തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു; ജനത്തിന് ബാധ്യതയാകുമെന്ന് വിലയിരുത്തൽ, മറ്റ് മാര്‍ഗങ്ങൾ ആലോചിക്കും

Related Video