
Asianet News Live : https://youtube.com/live/s0LLVQeMmtU നവകേരള യാത്രയിലെ പൊലീസ് അതിക്രമം; തെളിവ് നശിപ്പിക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമം നടന്നെന്ന് SIT, നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഡ്രൈവറുടെ മൊഴി,പ്രതികൾ പറഞ്ഞത് കള്ളമെന്നും റിപ്പോർട്ട്