
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബറലിക്കായി അന്വേഷണം ഊർജിതം
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബറലി പാലക്കാടേക്ക് നീങ്ങിയതായി സംശയം, അന്വേഷണം ഊർജിതം, കേസിൽ ആകെ പത്ത് പ്രതികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക