പ്രതിപക്ഷ ഉപനേതാവ് പദവിലുറച്ച് സിപിഐ, നൽകാൻ കഴിയില്ലെന്ന് സിപിഎം; എൽഡിഎഫിൽ കലഹം തുടരുന്നു

Share this Video

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം തുടരുന്നു; ഉപനേതാവ് പദവി വേണമെന്നതിൽ പിന്നോട്ടില്ലെന്ന് സിപിഐ, നൽകാൻ കഴിയില്ലെന്ന് സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video