മദ്യലഹരിയിൽ അമ്മയെ മർദിച്ച് മകൻ; കോതമംഗലം പോത്താനിക്കാട് സ്വദേശിനി പൊന്നമ്മയ്ക്കാണ് മർദനമേറ്റത്, അമ്മയെ സ്നേഹഭവനിലേക്ക് മാറ്റി