വിമര്‍ശനങ്ങള്‍ സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍, എഐസിസിയെ വിഷയം അറിയിക്കും; അടൂര്‍ പ്രകാശ്

Share this Video

വിമര്‍ശനങ്ങള്‍ സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍, ആരുടെയും പിന്തുണ തേടിയല്ല അത്തരമൊരു പ്രതികരണം നടത്തിയത്, എഐസിസിയെ വിഷയം അറിയിക്കും; മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമര്‍ശനത്തില്‍ ഉറച്ച് അടൂര്‍ പ്രകാശ്

Related Video