
ഇടുക്കി മെഡിക്കൽ കോളേജിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസ്റ്റിന് വീഴ്ചയെന്ന് കണ്ടെത്തൽ
ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; പുതിയ സ്റ്റോക്കുണ്ടായിട്ടും പഴയ മരുന്ന് നൽകി, ഫാർമസ്റ്റിന് വീഴ്ചയെന്ന് കണ്ടെത്തൽ