രക്ഷാപ്രവർത്തനത്തിന് നടപടി; നവകേരള യാത്രയ്ക്കിടയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺന്മാനെതിരെ പുനരന്വേഷണത്തിന് സ്‌പെഷ്യൽ ടീം