സമത്വത്തിന്റെ സന്ദേശം പ്രചരിപ്പിച്ച ശ്രീ നാരായണ ഗുരുവിന് ജന്മദിനം; ജാതിമത ചിന്തകൾക്ക് അതീതമായി ഒരു സമൂഹത്തെ സൃഷ്ടിച്ച ഗുരു, ചതയദിനത്തോട് അനുബന്ധിച്ച് പലയിടങ്ങളിലും വിപുലമായ പരിപാടികൾ നടക്കും