
പ്രളയ ദുരന്തത്തിൽ നേപ്പാൾ; മരണസംഖ്യ 398 ആയി, നേപ്പാളിന് കൂടതൽ സഹായം ഇന്ത്യ നൽകും
പ്രളയ ദുരന്തത്തിൽ നേപ്പാൾ; 295 ഇന്ത്യക്കാര്‍ ഉൾപ്പടെ 1500 പേരെ കുറിച്ച് വിവരം ഇല്ല, മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിൽ ഒഴുകിയെത്തുന്നതിൽ ആശങ്ക, ബെയ്ലി പാല നിര്‍മ്മാണമടക്കം നേപ്പാളിന് കൂടതൽ സഹായം ഇന്ത്യ നൽകും