ഒരു തുണ്ട് ഭൂമിക്കായി സര്‍ക്കാരിനോട് വര്‍ഷങ്ങൾ പോരാടിയ റാബിയ മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി

Share this Video

കര്‍ണാടകയിലെ തുംകൂരിൽ ഭൂമിക്കായി സര്‍ക്കാരിനോട് വര്‍ഷങ്ങളായി പോരാടിയ റാബിയ ജീവനൊടുക്കി; രണ്ട് പെൺമക്കൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കുകയായിരുന്നു, മരണം വീട്ടിൽ താമസമാക്കിയ നാലാം ദിവസം

Related Video