സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിൽ; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിൽ; പലയിടത്തും പവർകട്ട്, പ്രതിഷേധവുമായി ജനങ്ങൾ, രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമെന്ന് മന്ത്രി, വോട്ട് പെട്ടിയിലായതിന് ശേഷം കറൻ്റ് പോകുമ്പോൾ സർക്കാരിന് ട്രോൾ മഴ