ബിന്ദു കൃഷ്‌ണയെ തോൽപ്പിക്കാൻ RSP ശ്രമിച്ചുവെന്ന് ആരോപണം; CPM നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

Share this Video

കൊല്ലത്തെ UDF സ്ഥാനാർഥി ബിന്ദു കൃഷ്‌ണയെ തോൽപ്പിക്കാൻ RSP ശ്രമിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്; RSPയുടെ പ്രാദേശിക നേതൃത്വം CPM നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിൻ്റെ ദൃശ്യം പുറത്തു വന്നു Bindu Krishna | UDF | Congress | Allegation | RSP

Related Video