
നിതിന്‍ രാജിന്‍റെ മരണം; എം.കെ.റാമിന് മുൻകൂർ ജാമ്യമില്ല; അധ്യാപിക സംഗീതയ്ക്ക് ജാമ്യം
BDS വിദ്യാർത്ഥി നിതിന്‍ രാജിന്‍റെ മരണം; ഒന്നാം പ്രതി എം.കെ.റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതിയായ അധ്യാപിക സംഗീതയ്ക്ക് ജാമ്യം; തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്