വിചിത്രമായ വാഹന മോഷണം; വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോ ഉടമയറിയാതെ വിറ്റു; സിസിടിവി വഴി മോഷ്ടാക്കളെ കണ്ടെത്തി, നേരിട്ടെത്തി മോഷ്ടാക്കളെ പിടികൂടി