പൊലീസ് സ്റ്റേഷനുകളുടെ ചുമതല; വിവാദ സർക്കുലർ പിൻവലിച്ച് റവാഡ ചന്ദ്രശേഖർ

Share this Video

പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ് പി മുതൽ ഡി ജെ പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സസ്പെൻഷനിലുള്ള എഡിജിപി എം ആർ അജിത്‌കുമാറിനും ചുമതല നൽകിയത് വിവാദമായതിനെ തുടർന്നാണ് നടപടി. Ravada A. Chandrasekhar | Police station | Circular

Related Video