കണ്ണൂരിൽ വീട്ടിൽ 5 പവൻ സ്വർണവും 36,000 രൂപയും മോഷ്ടിച്ചു; പ്രതികൾക്കായി തെരച്ചിൽ
കണ്ണൂർ പരിയാരത്തിന് സമീപം ചുടലയിൽ വീട്ടിൽ 5 പവൻ സ്വർണവും 36,000 രൂപയും മോഷ്ടിച്ചു; കള്ളൻ വീടിനകത്ത് കയറിയത് ഗ്ലാസ് ജനൽ പൊട്ടിച്ച്, പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല