കോഴിക്കോട് ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, ഐശ്വര്യയുടെ ശസ്ത്രക്രിയ പൂർത്തിയായി, നിരീക്ഷണത്തിൽ തുടരുന്നു