എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ ഇന്ന് ലോക്സഭയിൽ; ചർച്ച നടന്നാൽ അമിത്ഷാ മറുപടി നൽകും

Share this Video

ശക്തമായ എതിർപ്പിന് പിന്നാലെ എഫ്സിആർഎ നിയമ ഭേദ​ഗതി ഇന്ന് ലോക്സഭയിൽ; ജൻവിശ്വാസ് ഭേദ​ഗതി ബില്ലിൽ ചർച്ച പൂർത്തിയായാൽ വിഷയം ചർച്ചയ്ക്ക് എടുക്കും, അമിത്ഷാ മറുപടി നൽകാൻ സാധ്യത, സഭയ്ക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം

Related Video