2016 ൽ നേമത്ത് BJP അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ്; മുഖ്യമന്ത്രിയുടെ വിമർശനം

Share this Video

'2016 ബിജെപി വല്ലാതെ അഹങ്കരിച്ച ഘട്ടം, വോട്ട് നില നോക്കിയാൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടില്ല, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസ്'; വി സുരേന്ദ്രൻ പിള്ളയെ വേദിയിലിരുത്തി നേമത്ത് മുഖ്യമന്ത്രിയുടെ വിമർശനം

Related Video