'ചെരുപ്പ് ഇട്ട് വന്ന എന്നെ കോളനി എന്ന് വിളിച്ചു, നിന്നെ കാണാൻ ഗോത്ര വർഗക്കാരനെ പോലെ ഉണ്ടെന്നും പറഞ്ഞു, പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപിക്കും'; ഡോക്ടർ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ