
ചൂട് കൂടുന്നു; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം, ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന കണക്ക്
ചൂട് കൂടുന്നു; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം, ഇന്നലെ മാത്രം 112.16 ദശലക്ഷം വൈദ്യുതിയാണ് ഉപയോഗിച്ചത്, ഈ മാസത്തെ ഏറ്റവും ഉയർന്ന കണക്ക്Kerala Heat Wave | KSEB | Kerala Weather Updates