
ക്ലാസ്റൂമിൽ വീഡിയോ ഗെയിം കളിച്ചത് ചോദ്യം ചെയ്ത അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ ക്രൂര മർദനം
'സൈലന്റ് ആയ കുട്ടിയാണ്, കുട്ടി ആക്രമിക്കുമെന്ന് കരുതിയില്ല, ഇനി ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകണം' ; ക്ലാസ്റൂമിൽ വീഡിയോ ഗെയിം കളിച്ചത് ചോദ്യം ചെയ്ത അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ ക്രൂര മർദനം, സംഭവം മാലദ്വീപിൽ