'നല്ല തീരുമാനം വരട്ടെ, വലിയൊരു ജനാധിപത്യ പ്രസ്ഥാനമല്ലേ കോൺഗ്രസ്, ജനമനസ് തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനം എടുക്കുകയാണ്, നല്ല തീരുമാനം വരും എന്നാണ് പ്രതീക്ഷ'; ദില്ലിയിൽനിന്നും കേരളത്തിലെത്തി വി.എം.സുധീരൻ