'വലിയൊരു ജനാധിപത്യ പ്രസ്ഥാനമല്ലേ കോൺ​ഗ്രസ്, നല്ല തീരുമാനം വരട്ടെ'; വി.എം.സുധീരൻ

Share this Video

'നല്ല തീരുമാനം വരട്ടെ, വലിയൊരു ജനാധിപത്യ പ്രസ്ഥാനമല്ലേ കോൺ​ഗ്രസ്, ജനമനസ് തിരിച്ചറി‍ഞ്ഞ് ഉചിതമായ തീരുമാനം എടുക്കുകയാണ്, നല്ല തീരുമാനം വരും എന്നാണ് പ്രതീക്ഷ'; ദില്ലിയിൽനിന്നും കേരളത്തിലെത്തി വി.എം.സുധീരൻ

Add Asianetnews as a Preferred SourcegooglePreferred

Related Video