
'സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിട്ടേ പോകൂ, ഞങ്ങൾ റോഡിലായാലും കിടക്കും'
'സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിട്ടേ പോകൂ, ഞങ്ങൾ റോഡിലായാലും കിടക്കും'; ആരാധകരെ ശാന്തരാകുവിൻ...സതീശന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ അണികൾ, പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നേതാക്കൾ VD Satheesan |KC Venugopal |Ramesh Chennithala | Congress | UDF | Kerala CM | Rahul Gandhi
Add Asianetnews as a Preferred Source
