BJP കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് ജയിലിൽ; കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യം, മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുക്കും