
'ജപ്തി നോട്ടീസ് വരുമ്പോഴാണ് ഞങ്ങൾ അറിയുന്നത്'; സിബിൽ സ്‌കോർ തട്ടിപ്പിനിരയായവർ ജപ്തി ഭീഷണിയിൽ
കൈമലർത്തി ബാങ്കുകൾ, ഒപ്പിട്ടിട്ടില്ലെന്ന് തട്ടിപ്പിനിരയായവർ ,എന്ത് ചെയ്യണമെന്നറിയാതെ ഇരയായവർ; സിബിൽ സ്‌കോർ തട്ടിപ്പിനിരയായവർ ജപ്തി ഭീഷണിയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക