
കരുനാഗപ്പള്ളി ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം; ഹോട്ടലിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു
കരുനാഗപ്പള്ളി ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം; മന്തി മൻസിൽ എന്ന ഹോട്ടലിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു, ഹോട്ടൽ ഉടമയുടെ പരാതിയിൽ തേവലക്കര സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക