മധ്യപ്രദേശില്‍ സുകുമാര കുറുപ്പിനെ കണ്ടതായി പറഞ്ഞ നഴ്‌സിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയല്‍ വീണ്ടും തുറന്ന് ക്രൈംബ്രാഞ്ച്