ഷാനവാസിന്റെ മൃതദേ​ഹം ഖബറിൽ നിന്ന് പുറത്തെടുക്കുന്ന നടപടി ആരംഭിച്ചു; പോസ്റ്റ്മോർട്ടം ഉടൻ

Share this Video

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ച ഷാനവാസിന്റെ മൃതദേ​ഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുളള നടപടികൾ ആരംഭിച്ചു; കുടുംബം ദുരൂഹത ആരോപിച്ച സാഹചര്യത്തിലാണ് നടപടി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video