റേഷൻ കാർഡ് ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ രോഹൻ ഇനി കോളേജിലേക്ക്..

Share this Video

റേഷൻ കാർഡ് ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ രോഹൻ ഇനി കോളേജിലേക്ക്; മുഖ്യമന്ത്രി ഇടപെട്ടതിന്‌ പിന്നാലെ പ്രശ്നം പരിഹരിച്ചു, മെറിറ്റിൽ തന്നെ അഡ്മിഷൻ ലഭിച്ചുവെന്ന് രോഹൻ

Related Video