കഴിഞ്ഞ 5 വർഷങ്ങളിൽ പിണറായി വിജയനെതിരെ സംസാരിച്ച വിഡി സതീശൻ ഇഡി റെയിഡിൽ ഇപ്പോൾ എന്തുകൊണ്ട് സംസാരിക്കുന്നില്ല; മൗനം കോൺഗ്രസ് നേതാക്കളിലും മാസപ്പടി കേസ് അന്വേഷണം വരുമെന്ന് അറിയാവുന്നത് കൊണ്ട്: കെ സുരേന്ദ്രൻ