
'ഹവാല ഇടപാട് നടത്തിയിട്ടില്ല'; ഇരുകൈകളും ഉയര്‍ത്തി വീണ്ടും കടുപ്പിച്ച് പിണറായി വിജയൻ
മാസപ്പടി കേസിലെ ആരോപണങ്ങൾ തള്ളി ശക്തമായ ഭാഷയിൽ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; താനും കുടുംബവും ഹവാല ഇടപാട് നടത്തിയിട്ടില്ല, തന്റെ കൈകൾ ശുദ്ധമെന്നും പിണറായി വിജയൻ