ഒരുപാട് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ട്, രക്ഷപ്പെട്ടവര്‍ മറുകരയിലൂടെ ഓടിയെത്തി, ദേഹത്താകെ മണ്ണും ചെളിയുമായിട്ടാണ് ഒരാള്‍ ഓടിവന്നത്; പ്രദേശവാസി