ജനവികാരം പരി​ഗണിച്ച് പൂരം നടത്തിപ്പിൽ തീരുമാനമെടുക്കും; പാറമേക്കാവ് ദേവസ്വം

Share this Video

തൃശൂര്‍ പൂരം നടത്തിപ്പ്; ജനവികാരവും ആചാര അനുഷ്ഠാനങ്ങളും മാനിച്ച് ജില്ലാ ഭരണകൂടത്തോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്

Related Video