മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; വിജയ് പ്രചാരണത്തിന് എത്തുമോ എന്നതിൽ ആകാംക്ഷ, TVKയുടെ കുതിര കച്ചവടത്തിന് ജനം മറുപടി നൽകുമെന്ന് കനിമൊഴി