ടാറ്റയില്‍ വീണ്ടും അധികാരപ്പോര്; ബോര്‍ഡ് റൂമില്‍ നിന്ന് പോരാട്ടം കോടതിയിലേക്ക് | Tata Group

ടാറ്റയില്‍ വീണ്ടും അധികാരപ്പോര്; ബോര്‍ഡ് റൂമില്‍ നിന്ന് പോരാട്ടം കോടതിയിലേക്ക് | Tata Group

Published : Sep 23, 2026, 04:05 PM IST

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് വീണ്ടും അധികാരത്തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന് അഞ്ച് വര്‍ഷം കൂടി നല്‍കാനുള്ള ബോര്‍ഡ് തീരുമാനമാണ് പുതിയ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നത്. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ എതിര്‍പ്പ് മറികടന്ന് ബോര്‍ഡ് ഈ തീരുമാനമെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

01:50എല്ലായിടത്തും പവർകട്ടുണ്ടെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി; സംസ്ഥാത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു
02:01യൂണിയൻ പിരിച്ചുവിട്ടു, പിന്നാലെ മിൽമ മലബാർ യൂണിയൻ സഹ സ്ഥാപനമായ എംആർഡിഎഫിൽ നിന്ന് ഫയലുകൾ കടത്തിയതായി
02:12ഗൗതം കാണാമറയത്ത്; തടിയിൽ മകൻ്റെ രൂപം തീർത്ത് അന്ത്യകർമ്മങ്ങൾ നടത്തി അമ്മ | Neendakara Boat Capsize
05:02പിണറായി സർക്കാരിൻ്റെ വിദേശ യാത്രകളെ കുറിച്ച് വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത്
02:32രാത്രിയുടെ മറവിൽ സ്‌കൂൾ പൊളിച്ചുമാറ്റി; റിയൽ എസ്റ്റേറ്റ് ബിൽഡ‍ർക്കെതിരെ കേസെടുത്ത് പൊലീസ്
05:05വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നു; 680 മെഗാവാട്ട് പുതിയതായി ലഭിച്ചെന്ന് മുഖ്യമന്ത്രി
03:38'രാധ പേഴ്സണൽ സാധനങ്ങൾ കൃത്യമായി സൂക്ഷിക്കുന്നയാൾ, ചെക്ക് സുരക്ഷിതമല്ലാതെ സൂക്ഷിച്ചു എന്ന വാദം തെറ്റ്
01:40കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; ആനയ്ക്ക് മയക്കുവെടി വയ്ക്കാമെന്ന് വനംവകുപ്പ്
02:18മാസപ്പടി കേസില്‍ അന്വഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കരുതലോടെ എല്‍ഡിഎഫ് പ്രതികരണം | Masappadi