
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നു; 680 മെഗാവാട്ട് പുതിയതായി ലഭിച്ചെന്ന് മുഖ്യമന്ത്രി
വൈദ്യുതി വാങ്ങാനുള്ള 25 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയത് തിരിച്ചടിയായി, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായി മുഖ്യമന്ത്രി | CM VD Satheesan on Kerala Electricity Crisis | Kerala Power Crisis | Load Shedding | Power Cut | KSEB